<<= Back
Next =>>
You Are On Question Answer Bank SET 1163
58151. കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല: [Keralatthinte sugandha vyanjjanangalude kalavara ennariyappedunna jilla:]
Answer: ഇടുക്കി [Idukki]
58152. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആര്? [Keralatthile aadya mukhyamanthri aar?]
Answer: ഇ എം ശങ്കരന് നമ്പൂതിരിപ്പാട് [I em shankaran nampoothirippaadu]
58153. കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി: [Kaalaavadhi poortthiyaakkiya aadya kongrasu mukhyamanthri:]
Answer: കെ കരുണാകരന് [Ke karunaakaran]
58154. കേരളത്തിലെ പ്രധാന ബോട്ട് നിര്‍മ്മാണശാല സ്ഥിതിചെയ്യുന്ന ജില്ല ഏത്? [Keralatthile pradhaana bottu nirmmaanashaala sthithicheyyunna jilla eth?]
Answer: കോഴിക്കോട് [Kozhikkodu]
58155. തിരുവിതാംകൂറില്‍ ആദ്യമായി പൊതുമരാമത്ത് വകുപ്പ് ഏര്‍പ്പെടുത്തിയ ഭരണാധികാരി ആര്? [Thiruvithaamkooril aadyamaayi pothumaraamatthu vakuppu erppedutthiya bharanaadhikaari aar?]
Answer: സ്വാതി തിരുനാള്‍ [Svaathi thirunaal]
58156. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചതാര്? [Aalappuzhaye kizhakkinte veneesu ennu visheshippicchathaar?]
Answer: കഴ്സണ് പ്രഭു [Kazhsan prabhu]
58157. ഇന്ത്യ്യിലെ ഏറ്റവും ചെറിയ ദേശീയ പാത ഏതാണ്? [Inthyyile ettavum cheriya desheeya paatha ethaan?]
Answer: N H 47 A
58158. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന ചെറുകോല്‍പ്പുഴ ഏത് ജില്ലയിലാണ്? [Keralatthile ettavum valiya hindumatha sammelanam nadakkunna cherukolppuzha ethu jillayilaan?]
Answer: പത്തനംതിട്ട [Patthanamthitta]
58159. ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായ വ്യക്തി: [Ettavum kooduthal thavana mukhyamanthriyaaya vyakthi:]
Answer: കെ കരുണാകരന് [Ke karunaakaran]
58160. 1888 ല്‍ ശ്രീനാരായണഗുരു പ്രതിഷ്ട നടത്തിയ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ? [1888 l shreenaaraayanaguru prathishda nadatthiya kshethram sthithicheyyunnathu evide?]
Answer: അരുവിപ്പുറം [Aruvippuram]
58161. പണ്ഡിതന് എന്നപേരില്‍ പ്രശസ്തി നേടിയ തിരുവിതാംകൂര്‍ രാജാവ്: [Pandithan ennaperil prashasthi nediya thiruvithaamkoor raajaav:]
Answer: വിശാഖം തിരുനാള്‍ രാമവര്‍മ്മ [Vishaakham thirunaal raamavarmma]
58162. തിരുവിതാംകൂറില്‍ ആദ്യമായി തപാലാഫീസ് ആരംഭിച്ചത് എവിടെയാണ്? [Thiruvithaamkooril aadyamaayi thapaalaapheesu aarambhicchathu evideyaan?]
Answer: ആലപ്പുഴ [Aalappuzha]
58163. ചട്ടമ്പിസ്വാമികള്‍ ജനിച്ചതെവിടെ? [Chattampisvaamikal janicchathevide?]
Answer: കണ്ണമ്മൂല [Kannammoola]
58164. ഉദയം പേരൂര്‍ സുന്നഹദോസ് നടന്ന ഉദയം പേരൂര്‍ പള്ളി ഏത് ജില്ലയിലാണ്? [Udayam peroor sunnahadosu nadanna udayam peroor palli ethu jillayilaan?]
Answer: എറണാകുളം [Eranaakulam]
58165. തിരുവിതാംകൂറില്‍ ആദ്യമായി കയര്‍ ഫാക്ടറി ആരംഭിച്ചത് എവിടെയാണ്? [Thiruvithaamkooril aadyamaayi kayar phaakdari aarambhicchathu evideyaan?]
Answer: ആലപ്പുഴ [Aalappuzha]
58166. ആരാണ് ഇന്ത്യയുടെ റെയിൽ ഗതാഗത വകുപ്പ് മന്ത്രി ? [Aaraanu inthyayude reyil gathaagatha vakuppu manthri ?]
Answer: സുരേഷ് പ്രഭു [Sureshu prabhu]
58167. 2016 ജനുവരിയിൽ വിജയകരമായി ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചു എന്നവകാശപ്പെട്ട രാജ്യം ? [2016 januvariyil vijayakaramaayi hydrajan bombu pareekshicchu ennavakaashappetta raajyam ?]
Answer: ഉത്തര കൊറിയ [Utthara koriya]
58168. 15 മുതൽ 50 വരെ പ്രായമുള്ളവർക്ക് പ്രൈമറി സ്കൂൾ വിദ്യാഭ്യാസം നൽകുന്നതിനായി ഇന്ത്യ ഗവൺമെന്റ് 2013 മാർച്ചിൽ ആരംഭിച്ച പദ്ധതി ഏത് ? [15 muthal 50 vare praayamullavarkku prymari skool vidyaabhyaasam nalkunnathinaayi inthya gavanmentu 2013 maarcchil aarambhiccha paddhathi ethu ?]
Answer: സാക്ഷർ ഭാരത് [Saakshar bhaarathu]
58169. ആരാണ് ഇപ്പോഴത്തെ കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണർ ? [Aaraanu ippozhatthe kerala sttettu ilakshan kammeeshanar ?]
Answer: വി. ഭാസ്ക്കരൻ [Vi. Bhaaskkaran]
58170. മിസ്സ് യൂണിവേഴ്സ് 2014 ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ? [Misu yoonivezhsu 2014 aayi thiranjedukkappetta vyakthi ?]
Answer: പൗലിന വേഗ [Paulina vega]
58171. ഈയിടെ അന്തരിച്ച ‘ഉസ്താദ് സബ്റി ഖാൻ’ ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത് ? [Eeyide anthariccha ‘usthaadu sabri khaan’ ethu vaadyopakarana mekhalayilaanu prashasthanaayathu ?]
Answer: സാരംഗി [Saaramgi]
58172. 2015 ലെ സ്റ്റോക്ഹോം വാട്ടർ പ്രൈസ് ലഭിച്ച ഇന്ത്യൻ ? [2015 le sttokhom vaattar prysu labhiccha inthyan ?]
Answer: രാജേന്ദ്ര സിംഗ് [Raajendra simgu]
58173. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം 2015-ൽ ലഭിച്ച ഇന്ത്യൻ കായിക താരം ? [Raajeevu gaandhi khelrathna puraskaaram 2015-l labhiccha inthyan kaayika thaaram ?]
Answer: സാനിയ മിർസ [Saaniya mirsa]
58174. 2016 ലെ സൗത്ത് എഷ്യൻ ഗെയിംസ് നടക്കുന്നത് എവിടെ ? [2016 le sautthu eshyan geyimsu nadakkunnathu evide ?]
Answer: ഗുവഹത്തി & ഷില്ലോംഗ് [Guvahatthi & shillomgu]
58175. ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം ഏത് ? [Aandhraapradeshinte puthiya thalasthaanam ethu ?]
Answer: അമരാവതി [Amaraavathi]
58176. 2015-ൽ സ്വന്തമായി ജല പദ്ധതി നടപ്പിൽ വരുത്തിയ കേരളത്തിലെ ആദ്യ ഗ്രാമപ്പഞ്ചായത്ത് ഏത് ? [2015-l svanthamaayi jala paddhathi nadappil varutthiya keralatthile aadya graamappanchaayatthu ethu ?]
Answer: പെരുമണ്ണ ഗ്രാമപഞ്ചായത്ത് [Perumanna graamapanchaayatthu]
58177. ലോകത്തെ ഏറ്റവും ശക്തിക്കുള്ള സൂപ്പർ കമ്പ്യൂട്ടറായി ആറാം തവണയും തിരഞ്ഞെടുത്ത കമ്പ്യൂട്ടർ സിസ്റ്റം ഏത് ? [Lokatthe ettavum shakthikkulla sooppar kampyoottaraayi aaraam thavanayum thiranjeduttha kampyoottar sisttam ethu ?]
Answer: ടിയാൻഹെ – 2 [Diyaanhe – 2]
58178. ഇന്ത്യയുടെ 67 മത് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥി ആരായിരുന്നു ? [Inthyayude 67 mathu rippabliku dina paredil mukhyaathithi aaraayirunnu ?]
Answer: ഫ്രാൻസിസ് ഹൊലാന്ത് [Phraansisu holaanthu]
58179. 2015-ൽ ഏകദേശം 75000 ഹെക്ടർ ഭൂമിയിൽ ജൈവകൃഷി നടത്തി ഇന്ത്യയുടെ ആദ്യ സമ്പൂർണ ജൈവസംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ഏത് [2015-l ekadesham 75000 hekdar bhoomiyil jyvakrushi nadatthi inthyayude aadya sampoorna jyvasamsthaanamaayi thiranjedukkappetta samsthaanam ethu]
Answer: സിക്കിം [Sikkim]
58180. പൂർണമായും സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനതാവളം ഏത് ? [Poornamaayum saurorjam upayogicchu pravartthikkunna lokatthe aadya vimaanathaavalam ethu ?]
Answer: കൊച്ചിൻ ഇൻറർനാഷ്ണൽ എയർപോർട്ട് [Kocchin inrarnaashnal eyarporttu]
58181. ഏത് പദ്ധതിയുടെ അംബാസിഡറായാണ് മഹാരാഷ്ട്രാ ഗവൺമെന്റ് ശ്രീ. സച്ചിൻ ടെണ്ടുൽക്കറെ 2015-ൽ തിരഞ്ഞെടുത്തത് ? [Ethu paddhathiyude ambaasidaraayaanu mahaaraashdraa gavanmentu shree. Sacchin dendulkkare 2015-l thiranjedutthathu ?]
Answer: മാൻഗ്രോവ് സംരക്ഷണ പദ്ധതി [Maangrovu samrakshana paddhathi]
58182. ലോക്സഭ ഏതു വർഷമാണ് ആറ്റമിക് എനർജി (അമൻഡ്മെൻറ്) ബിൽ പാസാക്കിയത് ? [Loksabha ethu varshamaanu aattamiku enarji (amandmenru) bil paasaakkiyathu ?]
Answer: 2015
58183. ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ(CE0) ആയി 2015 ൽ തിരഞ്ഞെടുത്ത വ്യക്തി ആര് ? [Googilinte cheephu eksikyootteevu opheesar(ce0) aayi 2015 l thiranjeduttha vyakthi aaru ?]
Answer: സുന്ദർ പിച്ചൈ [Sundar picchy]
58184. അടുത്തിടെ അന്തരിച്ച പ്രശസ്തയായ നങ്ങ്യാർക്കൂത്ത്, കൂടിയാട്ടം കലാകാരി ? [Adutthide anthariccha prashasthayaaya nangyaarkkootthu, koodiyaattam kalaakaari ?]
Answer: മാർഗി സതി [Maargi sathi]
58185. ഐ.എസ്.ആർ.ഒ ഈയിടെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഉപഗ്രഹം IRNSS 1-D യുടെ പൂർണ രൂപം ? [Ai. Esu. Aar. O eeyide shreeharikkottayil ninnum vikshepiccha upagraham irnss 1-d yude poorna roopam ?]
Answer: ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം [Inthyan reejiyanal naavigeshan saattalyttu sisttam]
58186. 2015-ലെ ഇന്ത്യൻ ഹെൽത്ത് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പോഷകാഹാരക്കുറവ് ഉള്ള കുട്ടികൾ അധികം ഉള്ള സംസ്ഥാനം ഏത് ? [2015-le inthyan heltthu ripporttu prakaaram inthyayil poshakaahaarakkuravu ulla kuttikal adhikam ulla samsthaanam ethu ?]
Answer: ബീഹാർ [Beehaar]
58187. 2015 ൽ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ഓസ്കർ അവാർഡ് ലഭിച്ച ഹോളിവുഡ് ചിത്രം ? [2015 l ettavum nalla chalacchithratthinulla oskar avaardu labhiccha holivudu chithram ?]
Answer: ബേഡ്മാൻ [Bedmaan]
58188. കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ്? [Kaviyude kaalppaadukal aarude aathmakathayaan?]
Answer: പി.കുഞ്ഞിരാമൻ നായർ [Pi. Kunjiraaman naayar]
58189. മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ? [Mookaambika kshethram sthithi cheyyunnathu evide?]
Answer: കർണ്ണാടകം [Karnnaadakam]
58190. ബച്ചാവത് റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Bacchaavathu ripporttu enthumaayi bandhappettirikkunnu?]
Answer: പത്രപ്രവർത്തകരുടെ വേതനം [Pathrapravartthakarude vethanam]
58191. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ നിശബ്ദ സിനിമ? [Inthyayile aadyatthe thaddhesheeyamaaya nishabda sinima?]
Answer: രാജാ ഹരിശ്ചന്ദ്ര [Raajaa harishchandra]
58192. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ് ട്രോഫിസിക്സ് സ്ഥിതി ചെയ്യുന്നത് എവിടെ? [Inthyan insttittyoottu ophu asu drophisiksu sthithi cheyyunnathu evide?]
Answer: ബാംഗ്ലൂർ [Baamgloor]
58193. ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം? [Bottaanikkal sarvve ophu inthyayude aasthaanam?]
Answer: കൊൽക്കത്ത [Kolkkattha]
58194. വിജയവാഡ ഏതു നദിക്കു തീരത്താണ്? [Vijayavaada ethu nadikku theeratthaan?]
Answer: ക്രുഷ്ണ [Krushna]
58195. ജബൽപൂർ ഏതു നദിക്കു തീരത്താണ്? [Jabalpoor ethu nadikku theeratthaan?]
Answer: നർമ്മദ [Narmmada]
58196. ഗുവാഹത്തി ഏതു നദിക്കു തീരത്താണ്? [Guvaahatthi ethu nadikku theeratthaan?]
Answer: ബ്രഹ്മപുത [Brahmaputha]
58197. സൂറത്ത് ഏതു നദിക്കു തീരത്താണ്? [Sooratthu ethu nadikku theeratthaan?]
Answer: തപ്തി [Thapthi]
58198. ആഗ്ര ഏതു നദിക്കു തീരത്താണ്? [Aagra ethu nadikku theeratthaan?]
Answer: യമുന [Yamuna]
58199. നൈലിന്റെദാനം എന്നറിയപ്പെടുന്ന രാജ്യം? [Nylintedaanam ennariyappedunna raajyam?]
Answer: ഈജിപ്ത് [Eejipthu]
58200. സോനൽ മാൻസിങ്ങ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Sonal maansingu enthumaayi bandhappettirikkunnu?]
Answer: ഒഡീസി നൃത്തം [Odeesi nruttham]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions