<<= Back Next =>>
You Are On Question Answer Bank SET 92

4601. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത ? [Imgleeshu chaanal neenthikkadanna aadya vanitha ?]

Answer: ആരതി സാഹ [Aarathi saaha]

4602. ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ രചിച്ചത് ? [Ikkanomiku histtari ophu inthya rachicchathu ?]

Answer: ആർ . സി . ദത്ത് [Aar . Si . Datthu]

4603. ഗാന്ധിജി അധ്യക്ഷനായ ഏക കോണ്ഗ്രസ് സമ്മേളനം ? [Gaandhiji adhyakshanaaya eka kongrasu sammelanam ?]

Answer: 1924 ലെ ബല് ‍ ഗാം സമ്മേളനം [1924 le balu ‍ gaam sammelanam]

4604. കൃത്രിമമായി നിർമിക്കപ്പെട്ട ആദ്യ ലോഹം ? [Kruthrimamaayi nirmikkappetta aadya loham ?]

Answer: ടെക്നീഷ്യം [Dekneeshyam]

4605. ഛത്തിസ് ‌ ഗഡിന് ‍ റെ സംസ്ഥാന മൃഗം ? [Chhatthisu gadinu ‍ re samsthaana mrugam ?]

Answer: കാട്ടെരുമ [Kaatteruma]

4606. ISL ചെയർപേഴ്സൺ ആരാണ് ? [Isl cheyarpezhsan aaraanu ?]

Answer: നിതാ അബാനി [Nithaa abaani]

4607. കണ്ണിലെ ലെൻസ് ഏതു തരത്തിൽ ഉള്ളതാണ് ? [Kannile lensu ethu tharatthil ullathaanu ?]

Answer: കോൺവെക്സ് [Konveksu]

4608. പുന്നപ്ര - വയലാർ സമരം അടിച്ചമർത്തിയ ദിവാൻ ? [Punnapra - vayalaar samaram adicchamartthiya divaan ?]

Answer: സി . പി രാമസോമി അയ്യർ [Si . Pi raamasomi ayyar]

4609. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി ? [Keralatthile ettavum valiya jalavydyuthapaddhathi ?]

Answer: ഇടുക്കി [Idukki]

4610. സി . ആർ . പി . എഫ് ന് ‍ റെ ആസ്ഥാനം ? [Si . Aar . Pi . Ephu nu ‍ re aasthaanam ?]

Answer: ന്യൂഡൽഹി [Nyoodalhi]

4611. പാറ്റയുടെ ശ്വസനാവയവം ? [Paattayude shvasanaavayavam ?]

Answer: ട്രക്കിയ [Drakkiya]

4612. ജനസാന്ദ്രത കൂടിയ ജില്ല ? [Janasaandratha koodiya jilla ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

4613. ഏറ്റവും കൂടുൽഭാഷകളിൽ വിവർത്തനം ചെയ്യപെട്ട മലയാളം നോവൽ ? [Ettavum koodulbhaashakalil vivartthanam cheyyapetta malayaalam noval ?]

Answer: ചെമ്മീൻ [Chemmeen]

4614. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ? [Keralatthile ettavum cheriya desheeyodyaanam ?]

Answer: പാമ്പാടുംചോല [Paampaadumchola]

4615. കടുവ ഇന്ത്യയുടെ ദേശീയ മ്രുഗമാകുന്നതിന് മുമ്പ് ദേശീയ മ്രുഗം ? [Kaduva inthyayude desheeya mrugamaakunnathinu mumpu desheeya mrugam ?]

Answer: സിംഹം [Simham]

4616. ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കണ്ണാടി മണലിന് പ്രശസ്തമായ സ്ഥലം ? [Glaasu nirmmaanatthinu upayogikkunna kannaadi manalinu prashasthamaaya sthalam ?]

Answer: ചേർത്തല [Chertthala]

4617. ഉപനിഷത്തുക്കള് എത്ര ? [Upanishatthukkalu ethra ?]

Answer: 108

4618. ചിക്കൻ ഗുനിയ രോഗത്തിന് കാരണമായ വൈറസ് ? [Chikkan guniya rogatthinu kaaranamaaya vyrasu ?]

Answer: ചിക്കൻ ഗുനിയ വൈറസ് (CHIKV) ആൽഫാ വൈറസ് [Chikkan guniya vyrasu (chikv) aalphaa vyrasu]

4619. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് ? [Keralatthile aadyatthe medikkal koleju ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

4620. " കച്ചാർ ലെവി " എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം ? [" kacchaar levi " ennariyappedunna ardhasynika vibhaagam ?]

Answer: അസം റൈഫിൾസ് [Asam ryphilsu]

4621. ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം ? [Inthyayumaayi ettavum kuravu kara athirtthi pankidunna raajyam ?]

Answer: അഫ് ‌ ഗാനിസ്ഥാൻ [Aphu gaanisthaan]

4622. കൃത്രിമമായി നിര് ‍ മ്മിക്കപ്പെട്ട ലേഹത്തിന് ‍ റെ പേര് എന്താണ് ? [Kruthrimamaayi niru ‍ mmikkappetta lehatthinu ‍ re peru enthaanu ?]

Answer: ടെക്നീഷ്യം [Dekneeshyam]

4623. യമുന ഏതു നദിയുടെ പോഷക നദി ആണ് ? [Yamuna ethu nadiyude poshaka nadi aanu ?]

Answer: ഗംഗ [Gamga]

4624. റ്റോം ബ്രൌണ് ‍ ആരുടെ അപരനാമമാണ് ? [Ttom brounu ‍ aarude aparanaamamaanu ?]

Answer: തോമസ് ഹഗ്സ് [Thomasu hagsu]

4625. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പശു ? [Kloningiloode srushdikkappetta aadya pashu ?]

Answer: വിക്ടോറിയ [Vikdoriya]

4626. മദർ തെരേസക്ക് ഭാരതരത്നം ലഭിച്ച വർഷം ? [Madar theresakku bhaaratharathnam labhiccha varsham ?]

Answer: 1980

4627. ആദ്യമായി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം ? [Aadyamaayi posttal sttaampu puratthirangiya varsham ?]

Answer: 1840

4628. കേരളത്തിലെ ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ? [Keralatthile aadya thaddheshasvayambharana vakuppu manthri ?]

Answer: പി . കെ . ചാത്തൻ [Pi . Ke . Chaatthan]

4629. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ? [Masthishkatthile ettavum valiya bhaagam ?]

Answer: സെറിബ്രം [Seribram]

4630. ഇന്ത്യയിൽ ആദ്യ ചലച്ചിത്ര പ്രദർശ്ശനം നടന്നത് ‌.? [Inthyayil aadya chalacchithra pradarshanam nadannathu .?]

Answer: 1896 ൽ ; വാട്സൺ ഹോട്ടൽ ; മുംബൈ . [1896 l ; vaadsan hottal ; mumby .]

4631. സൈബർ നിയമങ്ങൾ നടപ്പിലാക്കായ ആദ്യ ഏഷ്യൻ രാജ്യം ? [Sybar niyamangal nadappilaakkaaya aadya eshyan raajyam ?]

Answer: സിംഗപ്പൂർ [Simgappoor]

4632. ചാർമിനാറിന് ‍ റെ നിർമ്മാതാവ് ? [Chaarminaarinu ‍ re nirmmaathaavu ?]

Answer: ഖുലി കുത്തബ് ഷാ [Khuli kutthabu shaa]

4633. ഏത് സമുദ്രത്തിലാണ് ഗാലപ്പോസ് ദ്വീപുകൾ ? [Ethu samudratthilaanu gaalapposu dveepukal ?]

Answer: പസഫിക് സമുദ്രം [Pasaphiku samudram]

4634. ആരോഗ്യവാനായ ഒരാളിന് ‍ റെ ശരീരത്തിലെ കാത്സ്യത്തിന് ‍ റെ അളവ് ? [Aarogyavaanaaya oraalinu ‍ re shareeratthile kaathsyatthinu ‍ re alavu ?]

Answer: 2 കി . ഗ്രാം [2 ki . Graam]

4635. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നാട്ടുകാർ നടത്തിയ ആദ്യ സംഘടിത ലഹള ? [Keralatthil britteeshukaarkkethire naattukaar nadatthiya aadya samghaditha lahala ?]

Answer: ആറ്റിങ്ങൽ കലാപം [Aattingal kalaapam]

4636. ടാഗോറിന് ‍ റെ കേരളാ സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൽ രചിച്ച ദിവ്യ കോകിലം ആലപിച്ചതാര് ? [Daagorinu ‍ re keralaa sandarshanavelayil addhehatthe prakeertthicchu kumaaranaashaal rachiccha divya kokilam aalapicchathaaru ?]

Answer: സി . കേശവൻ [Si . Keshavan]

4637. " മനസ്സാണ് ദൈവം " എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര് ‍ ത്താവ് ‌? [" manasaanu dyvam " ennu paranja saamoohika parishkaru ‍ tthaavu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

4638. ആർക്കിയോളജിയുടെ പിതാവ് ? [Aarkkiyolajiyude pithaavu ?]

Answer: തോമസ് ജെഫേഴ്സൺ [Thomasu jephezhsan]

4639. മത്സ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Mathsyangalekkuricchulla shaasthreeya padtanam ?]

Answer: ഇക്തിയോളജി [Ikthiyolaji]

4640. കയ്യൂർ സമരം നടന്ന വര് ‍ ഷം ? [Kayyoor samaram nadanna varu ‍ sham ?]

Answer: 1941

4641. കേരള്ത്തിലെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതി ? [Keraltthile ettavum valiya jalavydyootha paddhathi ?]

Answer: ഇടുക്കി [Idukki]

4642. കേരളത്തു നിന്നു ഉത്ഭവിക്കുന്ന കാവേരിയുടെ പോഷകനദി ? [Keralatthu ninnu uthbhavikkunna kaaveriyude poshakanadi ?]

Answer: കബനി [Kabani]

4643. മലയാളത്തിലെ ആദ്യ നോവല് ‍? [Malayaalatthile aadya novalu ‍?]

Answer: കുന്ദലത ( അപ്പു നെടുങ്ങാടി ) [Kundalatha ( appu nedungaadi )]

4644. വാസവദത്ത രചിച്ചത് ? [Vaasavadattha rachicchathu ?]

Answer: സുബന്ധു [Subandhu]

4645. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര് ‍ ണ്ണ ജാഥ നയിച്ചത് ആരാണ് ? [Vykkam sathyaagrahatthodanubandhicchu savaru ‍ nna jaatha nayicchathu aaraanu ?]

Answer: മന്നത്ത് പദ്മനാഭന് ‍ [Mannatthu padmanaabhanu ‍]

4646. ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം ? [Shrumgaara bhaavatthi nu kooduthal oonnal nalkunna nruttharoopam ?]

Answer: മോഹിനിയാട്ടം [Mohiniyaattam]

4647. പ്രവർത്തിക്കുക ; അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ആരുടേതാണ് ? [Pravartthikkuka ; allenkil marikkuka enna mudraavaakyam aarudethaanu ?]

Answer: മഹാത്മാ ഗാന്ധി [Mahaathmaa gaandhi]

4648. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ? [Keralatthile ettavum valiya desheeyodyaanam ?]

Answer: ഇരവികുളം [Iravikulam]

4649. തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച വർഷം ? [Thekkadi vanyajeevi sanketham sthaapiccha varsham ?]

Answer: 1934

4650. ചാന്നാര് ‍ ലഹള നടന്ന വര്ഷം ? [Chaannaaru ‍ lahala nadanna varsham ?]

Answer: 1859
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions