<<= Back Next =>>
You Are On Question Answer Bank SET 87

4351. ഏറ്റവും വലിയ മെഡിക്കൽകോളേജ് ജില്ല ? [Ettavum valiya medikkalkoleju jilla ?]

Answer: ആലപ്പുഴ [Aalappuzha]

4352. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള് ‍ പേഷ്വാ ആര് ? [Moonnaam paanippatthu yuddham nadakkumpolu ‍ peshvaa aaru ?]

Answer: ബാലാജി ബാജി റാവു [Baalaaji baaji raavu]

4353. കൊസോവ ഗാന്ധി എന്നറിയപ്പെടുന്നത് ? [Kosova gaandhi ennariyappedunnathu ?]

Answer: ഇബ്രാഹിം റുഗേവ [Ibraahim rugeva]

4354. ടെറ്റനസ് രോഗത്തിന് കാരണമായ ബാക്ടീരിയ ? [Dettanasu rogatthinu kaaranamaaya baakdeeriya ?]

Answer: ക്ലോസ്ട്രിഡിയം ടെറ്റനി [Klosdridiyam dettani]

4355. ചേരന്മാരുടെ രാജകീയ മുദ്ര ? [Cheranmaarude raajakeeya mudra ?]

Answer: വില്ല് [Villu]

4356. വാട്ടർസ്കോട്ട് ഓഫ് കേരള എന്നറിയപെടുന്നത് ? [Vaattarskottu ophu kerala ennariyapedunnathu ?]

Answer: സി . വി . രാമൻപിള്ള [Si . Vi . Raamanpilla]

4357. വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന മത്സ്യം ? [Vydyuthi uthpaadippikkaan kazhiyunna mathsyam ?]

Answer: ഈൽ . [Eel .]

4358. ഷഡ്പദങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Shadpadangalekkuricchulla shaasthreeya padtanam ?]

Answer: എന്റമോളജി [Entamolaji]

4359. ഇന്ത്യൻ ഫിലറ്റിക് ‌ മ്യൂസിയം ? [Inthyan philattiku myoosiyam ?]

Answer: ന്യൂഡൽഹി [Nyoodalhi]

4360. ഇന്ത്യന് ‍ വൈസ് പ്രസിഡന് ‍ റ് ആകുന്നതിനുള്ള കുറഞ്ഞ പ്രായം ? [Inthyanu ‍ vysu prasidanu ‍ ru aakunnathinulla kuranja praayam ?]

Answer: 35

4361. ഇന്ത്യയിലെ അവസാനത്തെ ഗവര്ണര്ജനറൽ ? [Inthyayile avasaanatthe gavarnarjanaral ?]

Answer: സി . രാജഗോപാലാചാരി [Si . Raajagopaalaachaari]

4362. നീലം കൃഷിക്കാർക്കായി ഗാന്ധിജി സമരം നടത്തിയ ചമ്പാരൻ ഏത് സംസ്ഥാനത്താണ് ? [Neelam krushikkaarkkaayi gaandhiji samaram nadatthiya champaaran ethu samsthaanatthaanu ?]

Answer: ബീഹാർ [Beehaar]

4363. കുമ്മായത്തിന് ‍ റെ രാസനാമം ? [Kummaayatthinu ‍ re raasanaamam ?]

Answer: കാത്സ്യം ഹൈഡ്രോക്സൈഡ് [Kaathsyam hydroksydu]

4364. നളചരിതം കിളിപ്പാട്ടിന് ‍ റെ രചയിതാവ് ? [Nalacharitham kilippaattinu ‍ re rachayithaavu ?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

4365. രക്തത്തില് ‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര് ‍ ജനാവയവം ? [Rakthatthilu ‍ ninnu yooriya neekkam cheyyunna mukhyavisaru ‍ janaavayavam ?]

Answer: വൃക്ക (Kidney) [Vrukka (kidney)]

4366. ആരവല്ലി മലനിരകള് ‍ സ്ഥിതി ചെയുന്നത് ഏത് സംസ്ഥാനത്ത് ? [Aaravalli malanirakalu ‍ sthithi cheyunnathu ethu samsthaanatthu ?]

Answer: രാജസ്ഥാന് ‍ [Raajasthaanu ‍]

4367. സമ്പൂര് ‍ ണ്ണവിപ്ലവം എന്ന ആശയത്തിന് ‍ റെ ഉപജ്ഞാതാവ് ? [Sampooru ‍ nnaviplavam enna aashayatthinu ‍ re upajnjaathaavu ?]

Answer: ജയപ്രകാശ് നാരായണ് ‍ [Jayaprakaashu naaraayanu ‍]

4368. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി ? [Aashaya gambheeran ennariyappetta kavi ?]

Answer: കുമാരനാശാൻ [Kumaaranaashaan]

4369. നേതാജിയുടെ തിരോധാനം അന്വേഷിച്ച ഏകാംഗ കമ്മീഷന് ‍? [Nethaajiyude thirodhaanam anveshiccha ekaamga kammeeshanu ‍?]

Answer: മുഖര് ‍ ജി കമ്മീഷന് ‍ [Mukharu ‍ ji kammeeshanu ‍]

4370. മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച കൃതി ? [Mahaathmaa gaandhiyude jeevithatthe svaadheeniccha kruthi ?]

Answer: അൺ ടു ദിസ് ‌ ലാസ്റ്റ് [An du disu laasttu]

4371. പുറകോട്ട് പറക്കാൻ കഴിയുന്ന പക്ഷിയേത് ? [Purakottu parakkaan kazhiyunna pakshiyethu ?]

Answer: ഹമ്മിംഗ് പക്ഷി [Hammimgu pakshi]

4372. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് ? [Inthyayile ettavum valiya solaar pavar plaantu ?]

Answer: ഭഗ്വാൻപൂർ ( മധ്യപ്രദേശ് ) [Bhagvaanpoor ( madhyapradeshu )]

4373. ഞരളത്ത് രാമപൊതുവാള് ‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Njaralatthu raamapothuvaalu ‍ ethu vaadyopakaranavumaayi bandhappettirikkunnu ?]

Answer: സോപാന സംഗീതം [Sopaana samgeetham]

4374. എന് ‍ റെ കഴിഞ്ഞകാല സ്മരണകൾ ആരുടെ ആത്മകഥയാണ് ? [Enu ‍ re kazhinjakaala smaranakal aarude aathmakathayaanu ?]

Answer: കുമ്പളത്ത് ശങ്കുപിള്ള [Kumpalatthu shankupilla]

4375. സ്മൃതിദർപ്പണം ആരുടെ ആത്മകഥയാണ് ? [Smruthidarppanam aarude aathmakathayaanu ?]

Answer: എം . പി . മന്മഥൻ [Em . Pi . Manmathan]

4376. ഫോസിലുകളെക്കുറിച്ചുള്ള പഠനം ? [Phosilukalekkuricchulla padtanam ?]

Answer: പാലിയന്റോളജി [Paaliyantolaji]

4377. മിന്റോ - മോർലി ഭരണ പരിഷ്ക്കാരം നടപ്പിലായ വർഷം ? [Minto - morli bharana parishkkaaram nadappilaaya varsham ?]

Answer: 1909

4378. ‘ പമ്പയുടെ ദാനം " എന്നറിയപ്പെടുന്നത് ? [‘ pampayude daanam " ennariyappedunnathu ?]

Answer: കുട്ടനാട് [Kuttanaadu]

4379. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം ? [Inthyayile ettavum valiya kendrabharana pradesham ?]

Answer: ആന്തമാൻ നിക്കോബാർ ദ്വീപുകൾ [Aanthamaan nikkobaar dveepukal]

4380. ഹോം റൂള് ‍ പ്രസ്ഥാനം സ്ഥാപിച്ചത് ? [Hom roolu ‍ prasthaanam sthaapicchathu ?]

Answer: ആനിബസന്റ് [Aanibasantu]

4381. ഫലങ്ങളെകുറിച്ചുള്ള പഠനം ? [Phalangalekuricchulla padtanam ?]

Answer: പോമോളജി [Pomolaji]

4382. കാർഗിൽ ദിനം ? [Kaargil dinam ?]

Answer: ജൂലൈ 26 [Jooly 26]

4383. തലമുടിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം ? [Thalamudiye kuricchulla shaasthriya padtanam ?]

Answer: ട്രൈക്കോളജി [Drykkolaji]

4384. കൊച്ചി തുറമുഖത്തിന് ‍ റെ ആര് ‍ ക്കിടെക്ട് ആരാണ് ? [Keaacchi thuramukhatthinu ‍ re aaru ‍ kkidekdu aaraanu ?]

Answer: റോബര് ‍ ട്ട് ബ്രിസ്റ്റോ [Reaabaru ‍ ttu bristteaa]

4385. " അൺ ടച്ചബിള്സ് " എന്ന കൃതി രചിച്ചതാരാണ് ? [" an dacchabilsu " enna kruthi rachicchathaaraanu ?]

Answer: മുൽക്ക് രാജ് ആനന്ദ് [Mulkku raaju aanandu]

4386. ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീര ഭാഗം ? [Chuvanna rakthaanukkalude shavapparampu ennariyappedunna shareera bhaagam ?]

Answer: പ്ലീഹ / സ്പ്ലീൻ [Pleeha / spleen]

4387. തൊലിയെക്കുറിച്ചുള്ള പഠനം ? [Tholiyekkuricchulla padtanam ?]

Answer: ഡെൽമറ്റോളജി [Delmattolaji]

4388. ഇൻഡിക രചിച്ചത് ? [Indika rachicchathu ?]

Answer: മെഗസ്തനീസ് [Megasthaneesu]

4389. കൊഴിഞ്ഞ ഇലകള് - രചിച്ചത് ? [Kozhinja ilakalu - rachicchathu ?]

Answer: ജോസഫ് മുന്ടെശ്ശേരി ( ആത്മകഥ ) [Josaphu mundesheri ( aathmakatha )]

4390. മുസ്ലീം ഐക്യസംഘം സ്ഥാപിച്ചത് ? [Musleem aikyasamgham sthaapicchathu ?]

Answer: വക്കം മൌലവി [Vakkam moulavi]

4391. പന്നിപ്പനി രോഗത്തിന് കാരണമായ വൈറസ് ? [Pannippani rogatthinu kaaranamaaya vyrasu ?]

Answer: H1N1 വൈറസ് [H1n1 vyrasu]

4392. കൊച്ചി രാജാക്കൻമാർ സ്വീകരിച്ചിരുന്ന ബിരുദം ? [Kocchi raajaakkanmaar sveekaricchirunna birudam ?]

Answer: കോയിലധികാരികൾ [Koyiladhikaarikal]

4393. അമേരിക്കയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ഏത് ? [Amerikkayude aadya kruthrima upagraham ethu ?]

Answer: എക്സ്പ്ലോറെര് ‍ [Eksploreru ‍]

4394. ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത് ? [Ethokke jillakal vibhajicchaanu aalappuzha jillakku roopam nalkiyathu ?]

Answer: കൊല്ലം - കോട്ടയം [Kollam - kottayam]

4395. ഉരഗങ്ങളെ കുറിച്ചുള്ള ശാസ്ത്രിയ പഠനം ? [Uragangale kuricchulla shaasthriya padtanam ?]

Answer: ഹെർപ്പറ്റോളജി [Herppattolaji]

4396. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നായിക ? [Inthyayude vaanampaadi ennariyappetta svaathanthryasamara naayika ?]

Answer: സരോജിനി നായിഡു [Sarojini naayidu]

4397. ബീഹാർ സിഹം എന്നറിയപ്പെടുന്നത് ? [Beehaar siham ennariyappedunnathu ?]

Answer: കാൻവർ സിംഗ് [Kaanvar simgu]

4398. മലയാളത്തില് ‍ ആദ്യമായുണ്ടായ വിജ്ഞാന കോശം ? [Malayaalatthilu ‍ aadyamaayundaaya vijnjaana kosham ?]

Answer: വിജ്ഞാനം ( ബാലന് ‍ പബ്ലിക്കേഷന് ‍ സ് ) [Vijnjaanam ( baalanu ‍ pablikkeshanu ‍ su )]

4399. ഹിഗ്വിറ്റ - രചിച്ചത് ? [Higvitta - rachicchathu ?]

Answer: എന്എസ്മാധവന് ( ചെറുകഥകള് ) [Enesmaadhavanu ( cherukathakalu )]

4400. ശ്രീ നാരായണ ഗുരുവിന് ‍ റെ നേതൃത്വത്തില് ‍ ആലുവയിലെ അദ്വൈതാശ്രമത്തില് ‍ സര് ‍ വ്വ മത സമ്മേളനം നടന്ന വര്ഷം ? [Shree naaraayana guruvinu ‍ re nethruthvatthilu ‍ aaluvayile advythaashramatthilu ‍ saru ‍ vva matha sammelanam nadanna varsham ?]

Answer: 1924
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions