<<= Back Next =>>
You Are On Question Answer Bank SET 77

3851. കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല ? [Keralatthil janasamkhya koodiya jilla ?]

Answer: മലപ്പുറം [Malappuram]

3852. കേരളത്തിൽ ജനസംഖ്യ കറഞ്ഞ ജില്ല ? [Keralatthil janasamkhya karanja jilla ?]

Answer: വയനാട് [Vayanaadu]

3853. ജനസാന്ദ്രതയിൽ കേരളിത്തിന് ‍ റെ സ്ഥാനം ? [Janasaandrathayil keralitthinu ‍ re sthaanam ?]

Answer: 3

3854. കേരളത്തിൽ ജനസാന്ദ്രത ? [Keralatthil janasaandratha ?]

Answer: 860 ച . കി . മി . [860 cha . Ki . Mi .]

3855. കേരളത്തിൽ ജനസാന്ദ്രത കൂടിയ ജില്ല ? [Keralatthil janasaandratha koodiya jilla ?]

Answer: തിരുവനന്തപുരം ( 1509/ ച . കി . മി . [Thiruvananthapuram ( 1509/ cha . Ki . Mi .]

3856. കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല ? [Keralatthil janasamkhyaa valarcchaa nirakku koodiya jilla ?]

Answer: മലപ്പുറം [Malappuram]

3857. കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല ? [Keralatthil janasamkhyaa valarcchaa nirakku kuranja jilla ?]

Answer: പത്തനംതിട്ട [Patthanamthitta]

3858. ആദ്യ ശിശു സൗഹ്രുത സംസ്ഥാനം ? [Aadya shishu sauhrutha samsthaanam ?]

Answer: കേരളം [Keralam]

3859. കേരളത്തിൽ നീളം കൂടിയ നദി ? [Keralatthil neelam koodiya nadi ?]

Answer: പെരിയാർ [Periyaar]

3860. കേരളത്തിൽ തെക്കേ അറ്റത്തെ താലൂക്ക് ? [Keralatthil thekke attatthe thaalookku ?]

Answer: നെയ്യാറ്റിൻകര [Neyyaattinkara]

3861. കേരളത്തിൽ വടക്കേ അറ്റത്തെ താലൂക്ക് ? [Keralatthil vadakke attatthe thaalookku ?]

Answer: മഞ്ചേശ്വരം [Mancheshvaram]

3862. കേരളത്തിൽ തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം ? [Keralatthil thekke attatthe lokasabhaa mandalam ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

3863. കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം ? [Keralatthil vadakke attatthulla lokasabhaa mandalam ?]

Answer: കാസർഗോഡ് [Kaasargodu]

3864. കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം ? [Keralatthil ettavum vadakke attatthe graamam ?]

Answer: തലപ്പാടി [Thalappaadi]

3865. കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം ? [Keralatthil thekke attatthulla graamam ?]

Answer: കളയിക്കാവിള [Kalayikkaavila]

3866. കേരളത്തിൽ ഏറ്റവും നീളം കുറഞ്ഞ നദി ? [Keralatthil ettavum neelam kuranja nadi ?]

Answer: മഞ്ചേശ്വരം പുഴ (16 കി . മീ ) [Mancheshvaram puzha (16 ki . Mee )]

3867. കേരളത്തിൽ ഏറ്റവും തെക്കേ അറ്റത്തുള്ള നദി ? [Keralatthil ettavum thekke attatthulla nadi ?]

Answer: നെയ്യാർ [Neyyaar]

3868. കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? [Keralatthil ettavum uyaram koodiya kodumudi ?]

Answer: ആനമുടി (2695 മീ ) [Aanamudi (2695 mee )]

3869. കേരളത്തിൽ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ? [Keralatthil uyaram koodiya randaamatthe kodumudi ?]

Answer: മീശപ്പുലിമല [Meeshappulimala]

3870. കേരളത്തിന് ‍ റെ വിസ്തീർണ്ണം ? [Keralatthinu ‍ re vistheernnam ?]

Answer: 38863 ച . കി . മി [38863 cha . Ki . Mi]

3871. പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത് ? [Pathmanaabhapuram kottaaram sthithi cheyyunnathu ?]

Answer: തക്കല ( തമിഴ്നാട് ) [Thakkala ( thamizhnaadu )]

3872. പത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ? [Pathmanaabhasvaami kshethram sthithi cheyyunnathu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

3873. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത് ? [Myooral pagoda ennariyappedunnathu ?]

Answer: പത്മനാഭസ്വാമി ക്ഷേത്രം [Pathmanaabhasvaami kshethram]

3874. ബ്രാസ് പഗോഡ എന്നറിയപ്പെടുന്നത് ? [Braasu pagoda ennariyappedunnathu ?]

Answer: തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം [Thiruvangaadu shreeraama kshethram]

3875. ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്നത് ? [Blaakku pagoda ennariyappedunnathu ?]

Answer: സൂര്യ ക്ഷേത്രം കൊണാർക്ക് [Soorya kshethram konaarkku]

3876. വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത് ? [Vyttu pagoda ennariyappedunnathu ?]

Answer: ജഗനാഥ ക്ഷേത്രം പുരി [Jaganaatha kshethram puri]

3877. ഇന്ത്യയിലെ ആദ്യത്തെഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ ? [Inthyayile aadyattheaitti paarkku sthaapicchathevide ?]

Answer: കഴക്കൂട്ടം ( തിരുവനന്തപുരം ) [Kazhakkoottam ( thiruvananthapuram )]

3878. ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നത് ? [Dakshina nalanda ennariyappedunnathu ?]

Answer: കാന്തള്ളൂർ ശാല [Kaanthalloor shaala]

3879. ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആന്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ? [Droppikkal bottaanikkal gaardan aantu risercchu insttittyoottu sthithi cheyyunnathu ?]

Answer: പാലോട് [Paalodu]

3880. കേരളത്തിൽ പബ്ളിക്ക് ട്രാൻസ്പോർട്ട് സംവിധാന നടപ്പിലാക്കിയ ആദ്യ നഗരം ? [Keralatthil pablikku draansporttu samvidhaana nadappilaakkiya aadya nagaram ?]

Answer: തിരുവനന്തപുരം (1938) [Thiruvananthapuram (1938)]

3881. ചെഷയർ ഹോം സ്ഥിതി ചെയ്യുന്നത് ? [Cheshayar hom sthithi cheyyunnathu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

3882. ഗുരു ഗോപിനാഥ് നടന്ന കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Guru gopinaathu nadanna kendram sthithi cheyyunnathu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

3883. കുമാരനാശാന്റെ ജന്മസ്ഥലം ? [Kumaaranaashaante janmasthalam ?]

Answer: കായിക്കര [Kaayikkara]

3884. കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത് ? [Kumaaranaashaan smaarakam sthithi cheyyunnathu ?]

Answer: തോന്നയ്ക്കൽ [Thonnaykkal]

3885. പാപനാശം എന്നറിയപ്പെടുന്ന കടപ്പുറം ? [Paapanaasham ennariyappedunna kadappuram ?]

Answer: വർക്കല കടപ്പുറം [Varkkala kadappuram]

3886. സ്വദേശാഭിമാനി രാമക്രുഷ്ണപിള്ളയുടെ ജന്മസ്ഥലം ? [Svadeshaabhimaani raamakrushnapillayude janmasthalam ?]

Answer: നെയ്യാറ്റിൻകര [Neyyaattinkara]

3887. കേരളത്തിലെ ആദ്യ പോലീസ് ഐ ജി ? [Keralatthile aadya poleesu ai ji ?]

Answer: ചന്ദ്രശേഖരൻ നായർ [Chandrashekharan naayar]

3888. ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് ? [Aadya sybar poleesu stteshan sthaapithamaayathu ?]

Answer: പട്ടം ( തിരുവനന്തപുരം ) [Pattam ( thiruvananthapuram )]

3889. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർവൽക്രുത പഞ്ചായത്ത് ? [Inthyayile aadya kampyoottarvalkrutha panchaayatthu ?]

Answer: വെള്ളനാട് [Vellanaadu]

3890. കേരളത്തിലെ നെയ്ത്ത് പട്ടണം ? [Keralatthile neytthu pattanam ?]

Answer: ബാലരാമപുരം [Baalaraamapuram]

3891. ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം ? [Gopinaathu muthukaadinte maajiku plaanattu sthithi cheyyunna sthalam ?]

Answer: കഴക്കൂട്ടം [Kazhakkoottam]

3892. ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോത്സവം ? [Lokatthu sthreekal maathram pankedukkunna ettavum valiya kshethrothsavam ?]

Answer: ആറ്റുകാൽ പൊങ്കാല [Aattukaal ponkaala]

3893. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത് ? [Sthreekalude shabarimala ennariyappedunnathu ?]

Answer: ആറ്റുകാൽ ദേവീ ക്ഷേത്രം [Aattukaal devee kshethram]

3894. കൊല്ലം നഗരത്തിന്റെ ശില്ലി ? [Kollam nagaratthinte shilli ?]

Answer: സാപിർ ഈസോ [Saapir eeso]

3895. വേണാട് രാജവംശത്തിന്റെ തലസ്ഥാനം ? [Venaadu raajavamshatthinte thalasthaanam ?]

Answer: കൊല്ലം [Kollam]

3896. ദേശിംഗനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം ? [Deshimganaadu ennariyappettirunna sthalam ?]

Answer: കൊല്ലം [Kollam]

3897. " നീണ്ടകര ഫിഷറീസ് പ്രോജക്റ്റ് സ്ഥാപിയതിൽ സഹകരിച്ച രാജ്യം ? [" neendakara phishareesu projakttu sthaapiyathil sahakariccha raajyam ?]

Answer: നോർവ്വേ (1953) [Norvve (1953)]

3898. ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ? [Chemmeen ettavum kooduthal uthpaadippikkunna jilla ?]

Answer: കൊല്ലം [Kollam]

3899. ചീന കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല ? [Cheena kottaaram sthithi cheyyunna jilla ?]

Answer: കൊല്ലം [Kollam]

3900. മാർക്കോ പോളോ എന്ന ഇറ്റാലിയൻ സഞ്ചാരി കൊല്ലം സന്ദർശിച്ച വർഷം ? [Maarkko polo enna ittaaliyan sanchaari kollam sandarshiccha varsham ?]

Answer: 1293 AD
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions