<<= Back Next =>>
You Are On Question Answer Bank SET 1162

58101. It was not difficult to park the car in front of the theatre.(gerund)

Answer: There was no difficulty in parking the car in front of the theatre.

58102. Phrasal Verb:To shrug one’s shoulders

Answer: to show disapproval.

58103. Meaning of these foreign words:Modus operandi

Answer: way of doing things.

58104. A 1 km long train passes through a tunnel of 1 km length at a speed of 1 km per minute. How much time will it take to pass through it completely?

Answer: 2min

58105. In a particular code language GREET is coded as FQDDS, how is FORD coded in that language?

Answer: ENQC

58106. P, Q,R and S are playing a game of carom. P, R and S, Q are partners. S is to the right of R. If R is facing west, then Q is facing?

Answer: North.

58107. What is the angle between the minute hand and hour hand of a clock at half past two?

Answer: 105 degree

58108. A is two years older than B, who is twice as old as C. If total ages of A, B and C be 27, how old is B?

Answer: 10

58109. A vendor bought 3 chocolates for 1 rupee. For how much per chocolate should he sell, to gain a profit of 50%?

Answer: 50 ps.

58110. The number of marble slabs of size 20cm x 20 cm required to pave the floor of a square room of side 3 metres is :

Answer: 225

58111. 75% of a number is added to 75, then the result is the number itself. What is the number?

Answer: 300

58112. A and B can do a work in 12 days. B and C together can do it in 15 days and C and A together in 20 days. If A, B, C work together, they will complete the work in :

Answer: 10 days.

58113. If scooter costs Rs.8,000 more than TV set, then price of TV set is :

Answer: 28000

58114. At what rate percent of simple interest will a sum of money double itself in 12 years?

Answer: 25/3 %.

58115. പാലിയം ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? [Paaliyam shaasanam aarumaayi bandhappettirikkunnu?]

Answer: വിക്രമാദിത്യ വരഗുണന്‍ [Vikramaadithya varagunan‍]

58116. ഒന്നാം ഇ എം എസ് മന്ത്രിസഭയില്‍ എത്ര അംഗങ്ങള്‍ ഉണ്ടായിരുന്നു? [Onnaam i em esu manthrisabhayil‍ ethra amgangal‍ undaayirunnu?]

Answer: 11

58117. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്? [Kerala kalaamandalam sthaapicchathaar?]

Answer: വള്ളത്തോള്‍ നാരായണമേനോന്‍ [Vallatthol‍ naaraayanamenon‍]

58118. ജന്മിമാര്‍ക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച തിരുവിതാംകൂര്‍ ഭരണാധികാരി ആര്? [Janmimaar‍kku pattayam nalkunna reethi aarambhiccha thiruvithaamkoor‍ bharanaadhikaari aar?]

Answer: റാണി ഗൗരി ലക്ഷ്മി ഭായി [Raani gauri lakshmi bhaayi]

58119. കേരളാ നിയമസഭയിലെ ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കര്‍ ആരാണ്? [Keralaa niyamasabhayile ippozhatthe dapyootti speekkar‍ aaraan?]

Answer: ജോസ് ബേബി [Josu bebi]

58120. അപൂര്‍വ്വ ഇനത്തില്‍ പെട്ട പക്ഷികള്‍ക്ക് പ്രസിദ്ധമായ വയനാട്ടിലെ പ്രദേശം: [Apoor‍vva inatthil‍ petta pakshikal‍kku prasiddhamaaya vayanaattile pradesham:]

Answer: പക്ഷിപാതാളം [Pakshipaathaalam]

58121. കേരളത്തിലെ ആദ്യത്തെ പേപ്പര്‍മില്ല എവിടെയാണ് സ്ഥാപിച്ചത്? [Keralatthile aadyatthe peppar‍milla evideyaanu sthaapicchath?]

Answer: പുനലൂര്‍ [Punaloor‍]

58122. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത് ജില്ലയില്‍ ആണ്? [Keralatthile aadyatthe thuranna jayil‍ ethu jillayil‍ aan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

58123. വിക്രം സാരാഭായി സ്പേസ് സെന്റര്‍ എവിടെ? [Vikram saaraabhaayi spesu sentar‍ evide?]

Answer: തുമ്പ [Thumpa]

58124. കേരളത്തില്‍ ഏറ്റവും അവസാനം രൂപം കൊണ്ട ജില്ല ഏത്? [Keralatthil‍ ettavum avasaanam roopam konda jilla eth?]

Answer: കാസര്‍കോട് [Kaasar‍kodu]

58125. വേണാട്ടില്‍ മരുമക്കത്തായ സമ്പ്രദായമനുസരിച്ച് അധികാരത്തില്‍ വന്ന ആദ്യ രാജാവ് ആര്? [Venaattil‍ marumakkatthaaya sampradaayamanusaricchu adhikaaratthil‍ vanna aadya raajaavu aar?]

Answer: വീര ഉദയ മാര്‍ത്താണ്ഡ വര്‍മ്മ [Veera udaya maar‍tthaanda var‍mma]

58126. കശുവണ്ടി യുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്? [Kashuvandi yude naadu ennariyappedunna jilla eth?]

Answer: കൊല്ലം [Kollam]

58127. ഒന്നാം കേരള നിയമസഭ രൂപീകരിച്ചതെന്ന്? [Onnaam kerala niyamasabha roopeekaricchathennu?]

Answer: 1957 ഏപ്രില്‍ 1(126 അംഗങ്ങള്‍) [1957 epril‍ 1(126 amgangal‍)]

58128. കേരളത്തിലെ ആദ്യ കോളേജായ സി എം എസ് കോളേജ് ഏത് ജില്ലയിലാണ് സ്ഥാപിച്ചത്? [Keralatthile aadya kolejaaya si em esu koleju ethu jillayilaanu sthaapicchath?]

Answer: കോട്ടയം [Kottayam]

58129. കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആയിരുന്ന കേശവദാസന് രാജ എന്ന പദവി നല്കിയത് ആരായിരുന്നു? [Kaar‍tthikathirunaal‍ raamavar‍mmayude divaan‍ aayirunna keshavadaasanu raaja enna padavi nalkiyathu aaraayirunnu?]

Answer: മോര്‍ണിംഗ്ടണ്‍ പ്രഭു [Mor‍nimgdan‍ prabhu]

58130. കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി: [Keralatthile aadya vyavasaaya manthri:]

Answer: കെ പി ഗോപാലന്‍ [Ke pi gopaalan‍]

58131. കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ? [Kerala charithra myoosiyam sthithicheyyunnathu evide?]

Answer: ഇടപ്പള്ളി [Idappalli]

58132. ശ്രീവല്ലഭന്‍, പാര്‍ത്ഥിവ ശേഖരന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ആയ് രാജാവ്: [Shreevallabhan‍, paar‍ththiva shekharan‍ ennee perukalil‍ ariyappettirunna aayu raajaav:]

Answer: കരുനന്തടക്കന്‍ [Karunanthadakkan‍]

58133. അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് രാജി വച്ച ആദ്യ മന്ത്രി: [Avishvaasa prameyatthe thudar‍nnu raaji vaccha aadya manthri:]

Answer: ഡോ എ ആര്‍ മേനോന്‍ [Do e aar‍ menon‍]

58134. നൂറ് ശതമാനം സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് [Nooru shathamaanam saaksharatha nediya keralatthile aadya panchaayatthu]

Answer: കരിവെള്ളൂര്‍ (കണ്ണൂര്‍) [Karivelloor‍ (kannoor‍)]

58135. ഐ ടി കോറിഡോര്‍ സ്ഥാപിക്കനുദ്ദേശിക്കുന്ന സ്ഥലം: [Ai di koridor‍ sthaapikkanuddheshikkunna sthalam:]

Answer: കഴക്കൂട്ടം [Kazhakkoottam]

58136. തിരുവിതാംകൂറില്‍ വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചതാര്? [Thiruvithaamkooril‍ vaananireekshanakendram sthaapicchathaar?]

Answer: സ്വാതി തിരുനാള്‍ [Svaathi thirunaal‍]

58137. കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥിതി ചെയ്യുന്നതെവിടെ? [Keralaa sttettu dragsu aantu phaar‍masyoottikkal‍su sthithi cheyyunnathevide?]

Answer: കലവൂര്‍ [Kalavoor‍]

58138. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്? [Chattampisvaamikalude samaadhi sthalam eth?]

Answer: പന്മന [Panmana]

58139. കേന്ദ്ര ധനകാര്യ മന്ത്രിയായ ആദ്യ മലയാളി: [Kendra dhanakaarya manthriyaaya aadya malayaali:]

Answer: ഡോ. ജോണ്‍ മത്തായി [Do. Jon‍ matthaayi]

58140. സംഘകാലത്തെ ജനങ്ങളുടെ മുഖ്യഭക്ഷണം: [Samghakaalatthe janangalude mukhyabhakshanam:]

Answer: അരി [Ari]

58141. കേരള നിയമ സഭയിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് വിജയി: [Kerala niyama sabhayile aadya upathiranjeduppu vijayi:]

Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]

58142. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക് എവിടെയാണ്? [Inthyayile aadyatthe bayolajikkal‍ paar‍kku evideyaan?]

Answer: അഗസ്ത്യാര്‍കൂടം [Agasthyaar‍koodam]

58143. കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആര്? [Keralatthile randaamatthe mukhyamanthri aar?]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

58144. കേരളത്തിലെ രണ്ടാം ചേര സാമ്രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന കുലശേഖര സാമ്രാജ്യത്തിന്റെ സ്ഥാപകന്‍: [Keralatthile randaam chera saamraajyamennu visheshippikkappedunna kulashekhara saamraajyatthinte sthaapakan‍:]

Answer: കുലശേഖര ആഴ്വാര്‍ [Kulashekhara aazhvaar‍]

58145. കേരളത്തിലെ ആദ്യ റയില്‍വേ പാത: [Keralatthile aadya rayil‍ve paatha:]

Answer: തിരൂര്‍ ബേപ്പൂര്‍ [Thiroor‍ beppoor‍]

58146. മലബാര്‍ ജില്ലകളില്‍ റെയില്‍വേ ഇല്ലാത്ത ജില്ല: [Malabaar‍ jillakalil‍ reyil‍ve illaattha jilla:]

Answer: വയനാട് [Vayanaadu]

58147. നിയമസഭയെ അഭിമുഖീകരിക്കതെ രാജി വയ്ക്കേണ്ടി വന്ന മന്ത്രി: [Niyamasabhaye abhimukheekarikkathe raaji vaykkendi vanna manthri:]

Answer: കെ മുരളീധരന്‍ [Ke muraleedharan‍]

58148. പി ടി ഉഷയുടെ ജന്മ സ്ഥലം എവിടെയാണ്? [Pi di ushayude janma sthalam evideyaan?]

Answer: പയ്യോളി [Payyoli]

58149. ശ്രീരാമക്ഷേത്രമായ തൃപ്പയാര്‍ സ്ഥിതി ചെയ്യുന്ന ജില്ല: [Shreeraamakshethramaaya thruppayaar‍ sthithi cheyyunna jilla:]

Answer: തൃശൂര്‍ [Thrushoor‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions