<<= Back Next =>>
You Are On Question Answer Bank SET 101

5051. ഓടിവിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചത് ? [Odivilayaadu paappa enna prashasthamaaya thamizhu deshabhakthigaanam rachicchathu ?]

Answer: സുബ്രഹ്മണ്യഭാരതി [Subrahmanyabhaarathi]

5052. ബിലിറൂബിൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Biliroobin desttethu rogavumaayi bandhappettirikkunnu ?]

Answer: മഞ്ഞപ്പിത്തം [Manjappittham]

5053. ഏറ്റവും ചെറിയ അസ്ഥി ? [Ettavum cheriya asthi ?]

Answer: സ്റ്റേപിസ് (Stepes) [Sttepisu (stepes)]

5054. മൂഷകവ o ശകാവ്യത്തിന് ‍ റെ കർത്താവാര് ? [Mooshakava o shakaavyatthinu ‍ re kartthaavaaru ?]

Answer: അതുലൻ [Athulan]

5055. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ് ആരാണ് ? [Kshethra praveshana vilambaram purappeduviccha raajaavu aaraanu ?]

Answer: ശ്രീ ചിത്തിര തിരുനാള് ‍ ബാല രാമവര് ‍ മ്മ [Shree chitthira thirunaalu ‍ baala raamavaru ‍ mma]

5056. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള മൃഗം ? [Ettavum uyarnna rakthasammarddhamulla mrugam ?]

Answer: ജിറാഫ് [Jiraaphu]

5057. ലോകത്തിലെ ആദ്യ ക്വാണ്ടം ഉപഗ്രഹം " മിസിയസ് " വിക്ഷേപിച്ചത് ? [Lokatthile aadya kvaandam upagraham " misiyasu " vikshepicchathu ?]

Answer: ചൈന . [Chyna .]

5058. മനുഷ്യശരീരത്തില് ‍ എത്ര പേശികളുണ്ട് ? [Manushyashareeratthilu ‍ ethra peshikalundu ?]

Answer: ഏകദേശം 660 [Ekadesham 660]

5059. വേൾഡ് കപ്പ് ക്രിക്കറ്റ് ഹൈയെസ്റ്റ് ആവറേജ് ഉള്ള ബാറ്റ്മാൻ ? [Veldu kappu krikkattu hyyesttu aavareju ulla baattmaan ?]

Answer: VV Richrds

5060. കേരളം പരശുരാമന് ‍ ബ്രാഹ്മണര് ‍ ക്ക് ദാനമായി നല് ‍ കിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പി സ്വാമികളുടെ പുസ്തകം ? [Keralam parashuraamanu ‍ braahmanaru ‍ kku daanamaayi nalu ‍ kiya bhoomiyaanenna vaadatthe khandikkunna chattampi svaamikalude pusthakam ?]

Answer: പ്രാചീന മലയാളം [Praacheena malayaalam]

5061. പുളിയില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ? [Puliyilu ‍ adangiyirikkunna aasidu ethaanu ?]

Answer: ടാർ ടാറിക് ആസിഡ് [Daar daariku aasidu]

5062. അറ്റോമിക് പവർസ്റ്റേഷനുകൾ ; സ്റ്റീൽ പ്ലാന്റുകൾ ; വിമാനതാവളങ്ങൾ ; വൈദ്യുതി നിലയങ്ങൾ ; എന്നിവയുടെ സംരക്ഷണചുമതല വഹിക്കുന്ന അർധസൈനിക വിഭാഗം ? [Attomiku pavarstteshanukal ; stteel plaantukal ; vimaanathaavalangal ; vydyuthi nilayangal ; ennivayude samrakshanachumathala vahikkunna ardhasynika vibhaagam ?]

Answer: സി . ഐ . എസ് . എഫ് [Si . Ai . Esu . Ephu]

5063. ഹംപിയില് ‍ നിന്നും ഏതു സാമ്രാജ്യത്തിന് ‍ റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് ? [Hampiyilu ‍ ninnum ethu saamraajyatthinu ‍ re avashishdangalaanu kandetthiyathu ?]

Answer: വിജയനഗരം [Vijayanagaram]

5064. ഇലക്ഷൻ സംബന്ധിച്ച ശാസ്ത്രിയ പഠനം ? [Ilakshan sambandhiccha shaasthriya padtanam ?]

Answer: സെഫോളജി [Sepholaji]

5065. നക്ഷത്രങ്ങളെ അവയുടെ പ്രകാശത്തിന് ‍ റെ വ്യത്യാസം അനുസരിച്ച് തരം തിരിച്ച ശാസ്ത്രജ്ഞന് ‍ ആര് ? [Nakshathrangale avayude prakaashatthinu ‍ re vyathyaasam anusaricchu tharam thiriccha shaasthrajnjanu ‍ aaru ?]

Answer: കോപ്പര് ‍ നിക്കസ് [Kopparu ‍ nikkasu]

5066. ഇന്ത്യയുടെ ഐപിഎസ് പരിശീലന കേന്ദ്രമായ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം ? [Inthyayude aipiesu parisheelana kendramaaya sardaar vallabhaayu pattel naashanal poleesu akkaadami sthithi cheyyunna sthalam ?]

Answer: ഹൈദരാബാദ് [Hydaraabaadu]

5067. ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ? [Bhoomadhya rekhaykku sameepamulla inthyan medropolittan nagaram ?]

Answer: ചെന്നൈ [Chenny]

5068. നിലകടല കൃഷിയില് ‍ മുന്നിട്ട് നില് ‍ ക്കുന്ന ജില്ല ? [Nilakadala krushiyilu ‍ munnittu nilu ‍ kkunna jilla ?]

Answer: പാലക്കാട് [Paalakkaadu]

5069. കേരളത്തിലെ ആദ്യ സ്പീഡ്പോസ്റ് സെന്റർ ? [Keralatthile aadya speedposru sentar ?]

Answer: എറണാകുളം [Eranaakulam]

5070. ഇ . എം . എസ്സിന് ‍ റെ ആത്മകഥയുടെ പേര് ? [I . Em . Esinu ‍ re aathmakathayude peru ?]

Answer: ആത്മകഥ [Aathmakatha]

5071. ഭരണഘടനപ്രകാരം ലോകസ ഭയിലെ അംഗസംഖ്യ എത്രവരെയാകാം ? [Bharanaghadanaprakaaram lokasa bhayile amgasamkhya ethravareyaakaam ?]

Answer: 552

5072. സ്ഥാനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം ? [Sthaanam kondu oru vasthuvinu labhikkunna oorjjam ?]

Answer: സ്ഥാനികോർജ്ജം [Sthaanikorjjam]

5073. ദക്ഷിണാഫ്രിക്കയുടെ ഭരണതലസ്ഥാനം ? [Dakshinaaphrikkayude bharanathalasthaanam ?]

Answer: പ്രിട്ടോറിയ [Prittoriya]

5074. നവരത്നങ്ങള് ‍ ഏത് ഗുപ്തരാജാവിന് ‍ റെ സദസ്സാണ് ? [Navarathnangalu ‍ ethu guptharaajaavinu ‍ re sadasaanu ?]

Answer: ചന്ദ്രഗുപ്തന് ‍ II [Chandragupthanu ‍ ii]

5075. പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും നീളംകൂടിയത് ? [Poornnamaayum inthyayiloode ozhukunna nadikalil ettavum neelamkoodiyathu ?]

Answer: ഗോദാവരി [Godaavari]

5076. ജി . ശങ്കരകുറുപ്പിന് ജ്ഞാനപീഠം ലഭിച്ച കൃതി ? [Ji . Shankarakuruppinu jnjaanapeedtam labhiccha kruthi ?]

Answer: ഓടക്കുഴൽ (1965) [Odakkuzhal (1965)]

5077. കേരളത്തിലെ ആദ്യത്തെ വിമാനസർവീസ് ? [Keralatthile aadyatthe vimaanasarveesu ?]

Answer: തിരുവനന്തപുരം - മുംബൈ [Thiruvananthapuram - mumby]

5078. ‘ ജാതി വേണ്ട മതം വേണ്ട ’ എന്ന് പറഞ്ഞത് ? [‘ jaathi venda matham venda ’ ennu paranjathu ?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

5079. മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഏതു പേരിൽ അറിയപ്പെടുന്നു ? [Maulika avakaashangal samrakshikkaanaayi kodathi purappeduvikkunna uttharavukal ethu peril ariyappedunnu ?]

Answer: റിട്ടുകൾ [Rittukal]

5080. ക്രിപ്സ് മിഷന് ‍ ഇന്ത്യയില് ‍ എത്തിയ വര്ഷം ? [Kripsu mishanu ‍ inthyayilu ‍ etthiya varsham ?]

Answer: 1942

5081. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള് ‍ അധിവസിക്കുന്നത് എവിടെ ? [Nammude shareeratthile upakaarapradamaaya niravadhi baakaadeeriyakalu ‍ adhivasikkunnathu evide ?]

Answer: വന് ‍ കുടലില് ‍ [Vanu ‍ kudalilu ‍]

5082. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം ? [Inthyayude prathama vidyaabhyaasa upagraham ?]

Answer: എഡ്യൂസാറ്റ് ? [Edyoosaattu ?]

5083. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ‍ റെ ആദ്യ പ്രസിഡന്റ് ? [Inthyan naashanal kongrasinu ‍ re aadya prasidantu ?]

Answer: ‍ ഡബ്ല്യു സി ബാനർജി [‍ dablyu si baanarji]

5084. ഭൂമിയിൽ നിന്ന് ഒരു വസ്തുവിന് ‍ റെ പലായനപ്രവേഗം എത്ര ? [Bhoomiyil ninnu oru vasthuvinu ‍ re palaayanapravegam ethra ?]

Answer: 11.2 Km/Sec.

5085. ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം ? [Inthyayude aadya naano upagraham ?]

Answer: ജുഗ്നു [Jugnu]

5086. രാസ സൂര്യൻ എന്നറിയപ്പെടുന്നത് ? [Raasa sooryan ennariyappedunnathu ?]

Answer: മഗ്നീഷ്യം [Magneeshyam]

5087. ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം ? [Inthya aadyamaayi rokkattu vikshepiccha sthalam ?]

Answer: തുമ്പ ( തിരുവനന്തപുരം ) [Thumpa ( thiruvananthapuram )]

5088. Cyber HiJacking?

Answer: വെബ് സെർവർ ഹാക്ക് ചെയ്ത് ; വെബ് സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് . [Vebu servar haakku cheythu ; vebu syttinte niyanthranam ettedukkunnathu .]

5089. വൃക്കയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം ? [Vrukkaye kuricchulla shaasthriya padtanam ?]

Answer: നെഫ്രോളജി [Nephrolaji]

5090. ഏറ്റവും കുടുതല് ‍ ഉപ്പുരസം ഉള്ള വെള്ളം ഏത് തടാകത്തിലാണ് ? [Ettavum kuduthalu ‍ uppurasam ulla vellam ethu thadaakatthilaanu ?]

Answer: ചാവ് കടല് ‍ [Chaavu kadalu ‍]

5091. മഹാരാജാധിരാജന് ‍ എന്നറിയപ്പെടുന്ന ഗുപ്തരാജാവ് ? [Mahaaraajaadhiraajanu ‍ ennariyappedunna guptharaajaavu ?]

Answer: ചന്ദ്രഗുപ്തന് ‍ I [Chandragupthanu ‍ i]

5092. സെന്റിനൽ റേഞ്ച് എന്ന പർവ്വതനിര ഏവിടെ ? [Sentinal renchu enna parvvathanira evide ?]

Answer: അന്റാർട്ടിക്ക [Antaarttikka]

5093. ഖാള് ‍ ട്ടി ഘട്ട് യുദ്ധം നടന്ന വര് ‍ ഷം ? [Khaalu ‍ tti ghattu yuddham nadanna varu ‍ sham ?]

Answer: 1576

5094. സമ്പൂര്ണ കൃതികള് - രചിച്ചത് ? [Sampoorna kruthikalu - rachicchathu ?]

Answer: വൈക്കം മുഹമ്മദ് ബഷീര് ( ചെറുകഥകള് ) [Vykkam muhammadu basheeru ( cherukathakalu )]

5095. ലോകത്തിലെ ആദ്യ പോസ്റ്റുകാർഡ് പുറത്തിറക്കിയ രാജ്യം ? [Lokatthile aadya posttukaardu puratthirakkiya raajyam ?]

Answer: ഓസ് ‌ ട്രേലിയ [Osu dreliya]

5096. ഷാനാമ രചിച്ചത് ? [Shaanaama rachicchathu ?]

Answer: ഫിർദൗസി [Phirdausi]

5097. ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രി ആര് ? [Lokatthe aadya vanithaa pradhaanamanthri aaru ?]

Answer: സിരിമാവോ ബന്ദാരനായകെ [Sirimaavo bandaaranaayake]

5098. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ‍ റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത് ? [Inthyan desheeya prasthaanatthinu ‍ re vandya vayodhika ennariyappettathu ?]

Answer: ആനി ബസന്റ് [Aani basantu]

5099. പല്ലിന് ‍ റെ ഘടനയെ കുറിച്ചുള്ള പഠനം ? [Pallinu ‍ re ghadanaye kuricchulla padtanam ?]

Answer: ഒഡന്റോളജി [Odantolaji]

5100. അവസാന മാമാങ്കം നടന്ന വർഷം ? [Avasaana maamaankam nadanna varsham ?]

Answer: AD 1755
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions